നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിനെതിരെ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് രംഗത്ത്
തെറ്റായബകാര്യങ്ങളില് സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍, അതെ, ഞാന്അഹങ്കാരിയാണ്
തെറ്റായബകാര്യങ്ങളില് സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍, അതെ, ഞാന്അഹങ്കാരിയാണ്
ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ല. ഇതുവരെ പ്രവര്‍ത്തിച്ചത് പാവങ്ങള്‍ക്ക് വേണ്ടി. തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി വാട്ടര്‍ തീം പാര്‍ക്ക് നടത്തുന്നുവെന്ന് ആരോപണമുയര്‍ന്ന പി വി അന്‍വര്‍ എം എല്‍ എയെ കയ്യൊഴിയാതെ മുഖ്യമന്ത്രി. പാര്‍ക്ക് നടത്തിപ്പില്‍ നിയമലംഘനമില്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിച്ചു. അന്‍വറിനെതിരെ ഗുരുതരമായ ആരോപണമുയരുന്ന [...]
പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരായി ഉയര്‍ന്ന ഗൗരവ ആരോപണത്തില്‍ മലപ്പുറത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് മൗനം. ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ മുസ്ലിം ലീഗും, കോണ്‍ഗ്രസും തയ്യാറായിട്ടില്ല.