വ്യക്തിഹത്യ അതിരുവിട്ടു; പി ടി ഉഷ ചാനലുകളെ ബഹിഷ്‌കരിക്കും

ചാനലുകള്‍ക്കെതിരെ ആഞ്ഞടിച്ച് പി ടി ഉഷ രംഗത്ത്. മലയാളത്തിലെ ചാനലുകള്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് പി ടി ഉഷ പറഞ്ഞു. ഇനി മലയാളം ചാനലുകളുമായി സഹകരിക്കില്ലെന്നും ഉഷ അറിയിച്ചു.