സുല്‍ഫത്തിനെ സഹായിച്ചതില്‍ വര്‍ഗീയത കണ്ടവര്‍ക്ക് മറുപടിയുമായി ശ്രീരാമകൃഷ്ണന്‍

തനിക്കെതിര ഉയര്‍ന്ന വര്‍ഗീയ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സിന് ഫീസിളവു നല്‍കുന്നതിലെ സാങ്കേതിക പിഴവ് തിരുത്തി പൊന്നാനി സ്വദേശിനി സുല്‍ഫത്തിന്റെ എം ബി ബി [...]