വാരിയംകുന്നനിലേക്ക് തെറ്റു തിരുത്തി തിരിച്ചു വരും; റമീസ്

മലപ്പുറം: വാരിയംകുന്നൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സിനിമയുടെ തിരക്കഥാകൃത്ത് റമീസ് പിൻമാറിയതിനെ തുടർന്നുള്ള വിവാദങ്ങൾക്ക് മറുപടിയായി റമീസ് തന്നെ ഇന്ന് രം​ഗതെത്തുകയായിരുന്നു. തന്നെ ആരും മാറ്റിയതല്ലെന്നും താൻ തന്നെ [...]


വാരിയംകുന്നൻ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി വിവാദത്തിൽ നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാരിയംകുന്നത്തിനെ ബഹുമാനിച്ച് കൊണ്ടാണ് കേരളം എല്ലാകാലവും പോയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. [...]


വാരിയംകുന്നൻ സിനിമയ്ക്കെതിരെ ഹിന്ദു ഐക്യവേദി

മലപ്പുറം: 1921 പോലെ ഒടുങ്ങിത്തീരാൻ 2021ലെ ഹിന്ദുക്കൾ തയ്യാറല്ലെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ മാപ്പിള ലഹളക്ക് നേതൃത്വം കൊടുത്ത വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ” [...]


ഏറനാട്ടിലെ വീരന് ആദരം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു

പുതിയ കാലത്തിനനുസരിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാരിയംകുന്നത്തിന്റെ ജീവിതം ചിത്രീകരിക്കുമ്പോൾ ബ്രീട്ടീഷുകാർക്കെതിരെ പോരാടിയ ഏറനാടൻ വീരൻമാർക്കുള്ള ആദരവ് കൂടിയാകും അത്.