ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ മലപ്പുറത്തുകാരനായ പ്രവാസി യു എ ഇയിൽ മരിച്ചു

റാസല്‍ഖൈമ: യു എ ഇയിൽ മലപ്പുറം കന്മനം സ്വദേശി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു. കന്മനം പോത്തന്നൂര്‍ സ്വദേശിയായ കല്ലുമാട്ടക്കല്‍ അമീര്‍ അലി (48) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. റാക് കേരള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ആറ് വര്‍ഷമായി [...]