പൊറോട്ട തൊണ്ടയിൽ കുടുങ്ങി മലപ്പുറം എടപ്പാളിൽ വീട്ടമ്മ മരിച്ചു ആനക്കര സ്വദേശിയായ കീഴ്പാടത്ത് ജാനകി (66) ആണ് മരിച്ചത്.