ഹജ് തീര്‍ഥാടനത്തിന് ഒരുങ്ങുന്നവരെ സ്വീകരിക്കാന്‍ പൂക്കോട്ടൂര്‍ ഒരുങ്ങി, ഹജ് ക്യാംപിന് ശനിയാഴ്ച്ച തുടക്കം

മലപ്പുറം: 23 മത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് 18 ന് ശനിയാഴ്ച രാവിലെ 9 .30 ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫിരി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും . സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും . പ്രൊഫസ്സര്‍ കെ . ആലിക്കുട്ടി [...]