പൊന്നാനി താലൂക്ക് കണ്ടെയ്ൻമെന്റ് സോണിൽ തന്നെയെന്ന് ജില്ലാ കലക്ടർ
ഇന്ന് വൈകുന്നേരത്തോടെയാണ് പൊന്നാനി താലൂക്കിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് പൊന്നാനി താലൂക്കിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചത്.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ഇരുപത്തിയഞ്ചിലധികം വ്യക്തികൾക്ക് ഉറവിടം വ്യക്തമാകാതെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.
പൊന്നാനിയിൽ ഞായാറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ