

പൊന്നാനി തുറമുഖം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു, ഡി പി ആർ കൈമാറി
പൊന്നാനി: തുറമുഖത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ തുറമുഖം നിർമിക്കുന്നന്റെ സമഗ്രമായ രൂപരേഖ തയ്യാറായി. പൊന്നാനിയിൽ നിർമിക്കാനുദ്ദേശിക്കുന്ന മൾട്ടിപർപ്പസ് വാർഫിന്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) പി. നന്ദകുമാർ എം.എൽ.എയുടെ സാന്നിധ്യത്തിൽ കേരള [...]