

ആന്റിജന്‍ ഫലത്തില്‍ ആശ്വാസം; പൊന്നാനിയില്‍ സമ്പര്ക്കവ്യാപനമില്ലെന്ന് വിലയിരുത്തല്‍
പൊന്നാനി എ.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പൊന്നാനി എം.ഐ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ പരിശോധന കേന്ദ്രങ്ങളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ആന്റി ജെന്‍ ടെസ്റ്റില്‍ 350 പേരെയാണ് പരിശോധിച്ചത്.