പൊന്നാനി താലൂക്ക് കണ്ടെയ്ൻമെന്റ് സോണിൽ തന്നെയെന്ന് ജില്ലാ കലക്ടർ

ഇന്ന് വൈകുന്നേരത്തോടെയാണ് പൊന്നാനി താലൂക്കിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചത്.