14കാരിയായ പോക്സോ അതിജീവിതയുടെ പോരാട്ടം ഫലം കണ്ടു, ഒന്നര വയസുകാരൻ മകനെ വിട്ടു നൽകി ചൈൽഡ് വെൽഫെയർ കമ്മിറ്റി

കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ വിട്ട് മാതാവിനെ ബന്ധുവിനൊപ്പം പോകാൻ അനുവദിച്ചതാണ് അമ്മയും കുഞ്ഞും പിരിയാൻ ഇടയാക്കിയത്.