ലോകകപ്പ് ഉദ്ഘാടന വേദിയിൽ മുണ്ടെടുത്ത് താരമായി പി കെ ബഷീർ എം എൽ എ

ദോഹ: മലയാളികൾ സ്വന്തം ലോകകപ്പ് ആയി ആഘോഷിക്കുന്ന വേദിയിൽ കേരളീയ വസ്ത്രം ധരിച്ചെത്തി പി കെ ബഷീർ എം എൽ എ. ഞായറാഴ്ച്ച നടന്ന ലോകകപ്പ് ഉദ്ഘാടനത്തിനാണ് മുണ്ടും ഷർട്ടും ധരിച്ച് ഏറനാട് എം എൽ എ പി കെ ബഷീർ എത്തിയത്. പാശ്ചാത്യ രാജ്യങ്ങൾ [...]


പി കെ ബഷീര്‍ ആവശ്യപ്പെട്ടു ഇ പി ജയരാജന്‍ സമ്മതം മൂളി

പി കെ ബഷീർ എം എൽ എയുടെ ആവശ്യപ്രകാരമാണ് ഫുട്ബോളിനെ സ്നേഹിക്കുന്ന ഏറനാടിന് സർക്കാർ ഫുട്ബോൾ അക്കാദമി സമ്മാനിച്ചത്. എടവണ്ണ സീതിഹാജി സ്റ്റേഡിയം കേന്ദ്രീകരിച്ച് അ​ക്കാദമി സ്ഥാപിക്കുമെന്ന് പി കെ ബഷീർ എം എൽ എ അറിയിച്ചു.


പി കെ ബഷീര്‍ എം എല്‍ ഇടപെട്ടു; മൂര്‍ക്കനാട് പാലം നിര്‍മിക്കാന്‍ സൈന്യം ഇറങ്ങും

അരീക്കോട്: ഊര്‍ങ്ങാട്ടിരി-അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂര്‍ക്കനാട് നടപ്പാലം സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം താല്‍ക്കാലികമായി പുനസ്ഥാപിക്കുമെന്ന് പി കെ ബഷീര്‍ എം എല്‍ എ. സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം പാലം നന്നാക്കുന്നതിനുള്ള [...]


കുഞ്ഞാലിക്കുട്ടി കരിപ്പൂര്‍ വിമാനത്താവള ഡയറക്ടറുമായി ചര്‍ച്ച നടത്തി

കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പുതുതായി ചുമതലയേറ്റ ഡയറക്ടര്‍ ശ്രീനിവാസ റാവുവുമായി ചര്‍ച്ച നടത്തി.


അകമ്പാടം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടി പി കെ ബഷീര്‍ ജിദ്ദയില്‍

ജിദ്ദ: മക്കയില്‍ വെടിയേറ്റു മരിച്ച അകമ്പാടം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടി പി കെ ബഷീര്‍ എം എല്‍ എ ജിദ്ദ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖുമായി കൂടിക്കാഴ്ച്ച നടത്തി. അകമ്പാടം സ്വദേശിയായ മുനീറിന്റെ കുടുംബത്തിന് ലഭിക്കേണ്ട [...]


മുഖ്യമന്ത്രിയെ ഉപദേശിച്ച് പി കെ ബഷീര്‍

തെരുവുനായ വിഷയത്തില്‍ മുഖ്യമന്ത്രി കാണേണ്ടത് പ്രധാനമന്ത്രിയെ ആണ് മനേകാ ഗാന്ധിയെ അല്ലെന്ന് പി കെ ബഷീര്‍ എം എല്‍ എ. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയമം നോക്കാതെ നടപടി കൈക്കൊള്ളമെന്നും അദ്ദേഹം പറഞ്ഞു. നായകള്‍ക്ക് മാത്രം സ്വതന്ത്രമായി ജീവിക്കാനവുന്ന [...]