മാധ്യമ പ്രവർത്തകർക്ക് പി കെ ബഷീർ എം എൽ എയുടെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധ്യാന കിറ്റുകൾ നൽകി പി കെ ബഷീർ എം എൽ എ. കോവിഡ് കാലത്തെ മാധ്യമ പ്രവർത്തകരുടെ പ്രവർത്തനവും, സാമ്പത്തിക പ്രതിസന്ധിയും മനസിലാക്കിയാണ് കിറ്റുകൾ നൽകിയതെന്ന് എം എൽ എ പറഞ്ഞു. അരീക്കോട് [...]


പി കെ ബഷീര്‍ ആവശ്യപ്പെട്ടു ഇ പി ജയരാജന്‍ സമ്മതം മൂളി

പി കെ ബഷീർ എം എൽ എയുടെ ആവശ്യപ്രകാരമാണ് ഫുട്ബോളിനെ സ്നേഹിക്കുന്ന ഏറനാടിന് സർക്കാർ ഫുട്ബോൾ അക്കാദമി സമ്മാനിച്ചത്. എടവണ്ണ സീതിഹാജി സ്റ്റേഡിയം കേന്ദ്രീകരിച്ച് അ​ക്കാദമി സ്ഥാപിക്കുമെന്ന് പി കെ ബഷീർ എം എൽ എ അറിയിച്ചു.


ചലനശേഷി ഇല്ലാത്ത വിദ്യാര്‍ഥിക്ക് വീല്‍ചെയര്‍ സമ്മാനിച്ച് പി കെ ബഷീര്‍ എം എല്‍ എ

അരിക്കോട്: ചലന ശേഷി നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് വീല്‍ചെയറുമായി പി കെ ബഷീര്‍ എം എല്‍ എ. സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്താണ് എം എല്‍ എ അരീക്കോട് മുണ്ടമ്പ്ര സ്‌കൂളിലെ വിദ്യാര്‍ഥിക്ക് വീല്‍ചെയര്‍ വാങ്ങി നല്‍കിയത്. അരീക്കോട് പഞ്ചായത്തിലെ [...]