പ്രതിപക്ഷത്തെ യുവാക്കളെ വേട്ടയാടുന്നു, മലപ്പുറം ജില്ലാ പോലീസ് മേധാവിക്കെതിരെ ആഞ്ഞടിച്ച് പി കെ ബഷീർ

ഒരു ജാഥ നടത്തിയാൽ, പ്രതിഷേധ സമരം നടത്തിയാൽ അവർക്കെതിരെ കേസെടുക്കുന്ന നിലപാടാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടേതും, പോലീസുകാരുടേയും ഭാ​ഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് എന്ന് അദ്ദേഹം ആരോപിച്ചു.


മാധ്യമ പ്രവർത്തകർക്ക് പി കെ ബഷീർ എം എൽ എയുടെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധ്യാന കിറ്റുകൾ നൽകി പി കെ ബഷീർ എം എൽ എ. കോവിഡ് കാലത്തെ മാധ്യമ പ്രവർത്തകരുടെ പ്രവർത്തനവും, സാമ്പത്തിക പ്രതിസന്ധിയും മനസിലാക്കിയാണ് കിറ്റുകൾ നൽകിയതെന്ന് എം എൽ എ പറഞ്ഞു. അരീക്കോട് [...]


മുഖ്യമന്ത്രി പിണറായി വിജയൻ നാടുവാഴി രാഷ്ട്രീയം അവസാനിപ്പിക്കണം; പി കെ ബഷീർ

എടവണ്ണ: മുഖ്യമന്ത്രി പിണറായി വിജയൻ നാടുവാഴി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പി കെ ബഷീർ എം എൽ എ. ഇരട്ട ചങ്കല്ല മുഖ്യമന്ത്രിക്ക് ഇരട്ട വ്യക്തിത്വമാണ് ഉള്ളതെന്ന് കെ എം ഷാജി വിഷയത്തോടെ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി. എത്ര ചിരി ചിരിച്ചാലും, കരുതൽ [...]