ജില്ലയില്‍ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി

മലപ്പുറം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജില്ലയില്‍ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി [...]


ചളിക്കല്‍ കോളനി പുനരധിവാസം യാഥാര്‍ഥ്യമാവുന്നു. ഭവനങ്ങളുടെ താക്കോല്‍ ദാനം തിങ്കളാഴ്ച്ച

നിലമ്പൂർ: പ്രളയം തകര്‍ത്ത നിലമ്പൂരിലെ ചളിക്കല്‍ കോളനി നിവാസികളുടെ പുനരധിവാസം യാഥാര്‍ഥ്യമാവുന്നു. കോളനിയിലെ കുടുംബങ്ങള്‍ക്ക് ചെമ്പന്‍കൊല്ലി(മലച്ചി)യില്‍ നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ ദാനം ജൂലൈ 21ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി [...]


വാരിയംകുന്നൻ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി വിവാദത്തിൽ നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാരിയംകുന്നത്തിനെ ബഹുമാനിച്ച് കൊണ്ടാണ് കേരളം എല്ലാകാലവും പോയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. [...]


കോവിഡ് ബാധിച്ച് പിഞ്ചു കുഞ്ഞിന്റെ മരണം; ഖേദകരമെന്ന് മുഖ്യമന്ത്രി

മലപ്പുറം: ആ കുഞ്ഞിന്റെ വേർപാട് ദുഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിച്ച് മരിച്ച നാലു മാസം പ്രായമായ മഞ്ചേരി പയ്യനാടി സ്വദേശികളുടെ മകളുടെ വേർപാടിൽ ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തിയത്. ഹൃദയ സംബന്ധമായ [...]


പി വി അന്‍വര്‍ എം എല്‍ എയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്ത്‌

അനധികൃതമായി വാട്ടര്‍ തീം പാര്‍ക്ക് നടത്തുന്നുവെന്ന് ആരോപണമുയര്‍ന്ന പി വി അന്‍വര്‍ എം എല്‍ എയെ കയ്യൊഴിയാതെ മുഖ്യമന്ത്രി. പാര്‍ക്ക് നടത്തിപ്പില്‍ നിയമലംഘനമില്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിച്ചു. അന്‍വറിനെതിരെ ഗുരുതരമായ ആരോപണമുയരുന്ന [...]