

പെരുന്നാള്‍ ദിനത്തില്‍ അനാവശ്യമായി കറങ്ങി നടന്നാല്‍ നടപടിയെന്ന് പോലീസ്
പെരിന്തല്‍മണ്ണ: ബലി പെരുന്നാള്‍ ദിനത്തില്‍ ആവശ്യമില്ലാത്ത കുടുംബസമേതം ഉള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പെരിന്തല്‍മണ്ണ പോലീസ്. അനാവശ്യമായി റോഡുകളില്‍ വാഹനങ്ങളില്‍ കറങ്ങി നടക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. അത്യാവശ്യകാര്യത്തിന് റോഡില്‍ [...]