കല്യാണം കഴിഞ്ഞ് രണ്ട് ദിവസത്തിനകം കോവിഡ് ജോലിക്ക് തിരിച്ചെത്തി പെരിന്തൽമണ്ണ സബ് കലക്ടർ
മലപ്പുറം: വിവാഹം കഴിഞ്ഞ് രണ്ടാം ദിനം ജോലിക്ക് തിരിച്ചെത്തി പെരിന്തൽമണ്ണ സബ് കലക്ടർ കെ എസ് അഞ്ജു. ശനിയാഴ്ചയായിരുന്നു സബ് കലക്ടറുടെ വിവാഹം. വെള്ളിയാഴ്ച രാവിലെയാണ് വിവാഹത്തിനായി സബ് കലക്ടർ പാലക്കാടുള്ള വീട്ടിലേക്ക് എത്തുന്നത്. അങ്ങനെ ആകെ മൂന്ന് [...]