ലീഗിന്റെ ഇടപെടല്‍ ഫലം കണ്ടു, പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് തുടരും

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന്റെ പ്രവര്‍ത്തനം ആറു മാസം കൂടി നീട്ടാന്‍ തിരുമാനം. പാസ്‌പോര്‍ട്ട് ഓഫിസ് വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ച് മുസ്ലിം ലീഗ് എംപിമാരോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.