പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല; മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന് പൂട്ട് വീണു
രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും ചെവികൊടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന് പൂട്ടിട്ടു. ഇന്ന് വൈകുന്നേരത്തോടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഓഫിസിലെ സാമഗ്രഹികള്‍ കോഴിക്കോടേക്ക് മാറ്റി