മലപ്പുറം ചോദിക്കുന്നു, ഇങ്ങനെയും ഉണ്ടോ നിസ്വാർഥനായൊരു ഒരു മനുഷ്യ സ്നേഹി

കിണറിടിഞ്ഞ് അപകടത്തിൽ പെട്ട രണ്ടു പേരിൽ ഒരാളെ രക്ഷിക്കുകയും, ഇതിന് ലഭിച്ച പാരിതോഷികം മരണമടഞ്ഞ ആളുടെ കുടുംബത്തിന് നൽകുകയും ചെയ്താണ് പരശുരാമൻ മലപ്പുറത്തിന്റെ ഹ‍ൃദയം കീഴടക്കിയത്.