ഹൈദരലി ശിഹാബ് തങ്ങളെ അപമാനിച്ചു; രണ്ടു ഡി വൈ എഫ് ഐക്കാർക്കെതിരെ കേസ്

ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പരപ്പനങ്ങാടി പുത്തൻകടപ്പുറം പള്ളിച്ചിൻ്റെ പുരക്കൽ റഹൂഫ്‌(25), പരപ്പനങ്ങാടി പുത്തരിക്കൽ പി.പി. ഫൈസൽ (30) എന്നിവർക്കെതിരെയാണ് പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് കേസെടുത്തത്.