ലണ്ടന്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രഹ്ന അമീര്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിച്ച

മലപ്പുറം: ലണ്ടന്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയായ രഹന അമീര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. 2017 മാര്‍ച്ചില്‍ ലണ്ടന്‍ കോര്‍പ്പറേഷന്റെ വിന്‍ട്രി വാര്‍ഡില്‍ നിന്നും സ്വതന്ത്ര കൗണ്‍സിലറായാണ് [...]