‘മാലാഖമാര്‍’വെറുമൊരു വിളിപ്പേരല്ല അവര്‍ ഇവിടെ ഉണ്ട്. മലപ്പുറത്തെ ചാനല്‍ ക്യാമറാമാന്‍ പി.വി. സന്ദീപ് എഴുതുന്നു..

മലപ്പുറം: ‘മാലാഖമാര്‍ ‘വെറുമൊരു വിളിപ്പേരല്ല അവര്‍ ഇവിടെ ഉണ്ടെന്ന് മലപ്പുറത്തെ ചാനല്‍ ക്യാമറാമാന്‍ പി.വി. സന്ദീപ്. കോവിഡ് കാലത്ത് എല്ലാംമറന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ കുറിച്ച് സന്ദീപ് എഴുതിയ തന്റെ ഓര്‍മ കുറിപ്പിന്റെ [...]