ഹൈക്കോടതിക്ക് മുന്നിൽ മുട്ടുമടക്കി പി വി അൻവർ, അനധികൃതമായി നിർമിച്ച തടയണ പൊളിച്ച് തുടങ്ങി

ജില്ലാ കലക്ടർ അടക്കം തടയണ പൊളിച്ചു നീക്കാൻ ഉത്തരവ് ഇറക്കിയിട്ടും നിയമ പോരാട്ടത്തിലൂടെ അവ മറി കടക്കാനുള്ള ശ്രമത്തിലായിരുന്നു ഉടമകൾ.


തനിക്കെതിരായ വാർത്തയ്ക്ക് പ്രതിഫലമായി മാധ്യമ പ്രവർത്തകൻ കാർ സ്വന്തമാക്കി, ആരോപണവുമായി പി വി അൻവർ

എം എൽ എയെ ഇ ഡി ചോദ്യം ചെയ്തത് മുതലുള്ള മാധ്യമ പ്രവർത്തകരുമായുള്ള ശീതസമരമാണ് പുതിയ ആരോപണങ്ങളിലേക്കെത്തിച്ചിരിക്കുന്നത്.


ക്വട്ടേഷൻ സംഘം വധിക്കാനെത്തിയെന്ന് പി വി അൻവറിന്റെ പരാതി; ആരോപണം നിലമ്പൂരിലെ കോൺ​ഗ്രസ് നേതാവിനെതിരെ

നിലമ്പൂർ: തന്നെ വധിക്കാൻ ക്വട്ടേഷൻ സംഘമെത്തിയെന്ന് കാണിച്ച് പി വി അൻവർ എം എൽ എ മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടത്ത് പിടിയിലായ നാലം​ഗ സംഘം തന്നെ വധിക്കാനാണ് എത്തിയതെന്ന് കാണിച്ചാണ് എം എൽ എയുടെ പരാതി. നിലമ്പൂരിലെ പ്രമുഖ [...]


ജാഫർ മാലിക്കിന്റെ പടിയിറക്കത്തിന് പിന്നിൽ പി വി അൻവറുമായുള്ള ഉടക്കോ?

മലപ്പുറം: ചുമതലയേറ്റെടുത്ത് ഒരു വർഷം തികയും മുമ്പേ ജില്ലാ കലക്ടർ ജാഫർ മാലിക്കിനെ തെറിപ്പിച്ചത് പി വി അൻവർ എം എൽ എയുടെ അപ്രീതിയോ. കവളപ്പാറ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറും എം എൽ എയും പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തിയിരുന്നു. ഇതേ [...]