മൗലാന റാബി ഹസനി നദ്വിയെ അനുസ്മരിച്ച് പി വി അബ്ദുല്‍ വഹാബ് എം പി

നിലമ്പൂര്‍: ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അധ്യക്ഷന്‍ മൗലാന റാബി ഹസനി നദ്വിയുടെ വിയോഗം വേദനിപ്പിക്കുന്നതാണെന്ന് അബ്ദുല്‍ വഹാബ് എംപി. ലോകത്തെ ഏറ്റവും സ്വാധീനിച്ച മുസ്ലിം പണ്ഡിതന്മാരില്‍ ഒരാളാണ് റാബി ഹസനി നദ്വി. നിലമ്പൂരിലെ എന്റെ [...]