പ്രതിപക്ഷത്തിരിക്കുമ്പോഴും മുസ്ലിം ലീഗ് വളര്‍ച്ചയുടെ പാതയില്‍; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രതിപക്ഷത്തിരിക്കുമ്പോഴും മുസ്ലിം ലീഗ് അഭിമാനകരമായ വളര്‍ച്ചയാണ് നേടുന്നതെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ട് നന്മയും പുരോഗതിയും സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു. വിദ്യാഭ്യാസം [...]


കോൺ​ഗ്രസിനകത്ത് ഇനിയും ​ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് താൽപര്യമില്ലെന്നും സന്ദർശനത്തിൽ പുതുതായി ഒന്നും കാണണ്ടെന്നും ശശി തരൂർ.


ഖുറാൻ വിഷയത്തിൽ കെ ടി ജലീലിനെ രൂക്ഷമായി വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിം വിശ്വാസികളോടുള്ള അനീതിയാണ് ഖുറാൻ ഒളിച്ചു കടത്തുക വഴി മന്ത്രി കെ ടി ജലീൽ ചെയ്തതെന്ന് മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഒളിച്ചു കടത്തേണ്ടതാണ് വിശുദ്ധ ​ഗ്രദ്ധമായ ഖുറാൻ എന്ന് മന്ത്രി വ്യക്തമാക്കണം. [...]


കരിപ്പൂര്‍ വികസനത്തിനായി ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തി കുഞ്ഞാലിക്കുട്ടി

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ലോക്‌സഭയിലാണ് കുഞ്ഞാലിക്കുട്ടി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് ആവശ്യങ്ങള്‍ വിശദീകരിച്ചത്.


സെന്‍കുമാറിന്റ പരാമര്‍ശങ്ങള്‍ക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

വിവാദപരാമര്‍ശങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് എന്തെങ്കിലും കാരണമുണ്ടാകുമെന്ന് പി.കെ കഞ്ഞാലിക്കുട്ടി പറഞ്ഞു. ഉത്തരവാദിത്ത സ്ഥാനത്തിരുന്നയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വിഭാഗീയമാണ്. സെന്‍കുമാറിന്റെ പ്രസ്ഥാവനകള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു