ലോകകപ്പ് ഉദ്ഘാടന വേദിയിൽ മുണ്ടെടുത്ത് താരമായി പി കെ ബഷീർ എം എൽ എ

ദോഹ: മലയാളികൾ സ്വന്തം ലോകകപ്പ് ആയി ആഘോഷിക്കുന്ന വേദിയിൽ കേരളീയ വസ്ത്രം ധരിച്ചെത്തി പി കെ ബഷീർ എം എൽ എ. ഞായറാഴ്ച്ച നടന്ന ലോകകപ്പ് ഉദ്ഘാടനത്തിനാണ് മുണ്ടും ഷർട്ടും ധരിച്ച് ഏറനാട് എം എൽ എ പി കെ ബഷീർ എത്തിയത്. പാശ്ചാത്യ രാജ്യങ്ങൾ [...]


ഏറനാട് മണ്ഡലത്തിലെ പ്രവാസികൾക്ക് പലിശ രഹിത ലോൺ ലഭ്യമാക്കും: പി കെ ബഷീർ, പ്രവാസികളുമായി വീഡിയോ കോൺഫറൻസിങ് നടത്തി

എടവണ്ണ: പ്രവാസികൾക്ക് പലിശ രഹിത ലോണുകൾ മണ്ഡലത്തിലെ സർവീസ് സഹകരണ ബാങ്കുകൾ വഴി ലഭ്യമാക്കുമെന്ന് പി കെ ബഷീർ എം എൽ എ. നവംബർ ഒന്നാം തിയതിക്ക് ശേഷം വന്ന് തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കും, ​ഗൾഫിലുള്ളവർക്കും ഉപാധികളോടെ 25,000 രൂപ [...]


ചലനശേഷി ഇല്ലാത്ത വിദ്യാര്‍ഥിക്ക് വീല്‍ചെയര്‍ സമ്മാനിച്ച് പി കെ ബഷീര്‍ എം എല്‍ എ

അരിക്കോട്: ചലന ശേഷി നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് വീല്‍ചെയറുമായി പി കെ ബഷീര്‍ എം എല്‍ എ. സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്താണ് എം എല്‍ എ അരീക്കോട് മുണ്ടമ്പ്ര സ്‌കൂളിലെ വിദ്യാര്‍ഥിക്ക് വീല്‍ചെയര്‍ വാങ്ങി നല്‍കിയത്. അരീക്കോട് പഞ്ചായത്തിലെ [...]


തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് പി കെ ബഷീര്‍

400 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കിയ അത്മവിശ്വാസവുമായാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതെന്ന് ഏറനാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ബഷീര്‍ എം എല്‍ എ. അരീക്കോട് ഐ ടി പാര്‍ക്ക്, സ്റ്റേഡിയം, ഏഴു പാലങ്ങള്‍, ഹൈടെക് ഹാച്ചറി ഫാം, [...]