രാഷ്ട്രീയത്തിലെ മികച്ച അധ്യാപകനെ മേയ് 19 ന് അറിയാം

തവനൂരില്‍ ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. സിറ്റിംഗ് എല്‍.എല്‍.എയായ കെ.ടി ജലീല്‍തന്നെ വീണ്ടും സി.പി.എം സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി അങ്കത്തിനിറങ്ങിയപ്പോള്‍ കന്നിക്കാരനായ പി. ഇഫ്ത്തിക്കാറുദ്ദീനാണ് കോണ്‍ഗ്രസ് സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി.