മുസ്ലിം ലീ​ഗ് മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയായി വീണ്ടും പി അബ്ദുൽ ഹമീദ് മാസ്റ്റർ

ബൈത്തുറഹ്മ അടക്കം ഒട്ടേറെ വിജയകരമായ പദ്ധതികൾ നടപ്പാക്കി പാർട്ടിയെ മുന്നിൽ നിന്നും നയിച്ച നേതാവാണ് പി അബ്ദുൽ ഹമീദ്.