ഗള്‍ഫിലേക്ക് പറക്കണോ? വീടു പണയം വെക്കാന്‍ തയ്യാറെടുത്തോളൂ
അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ആറിരട്ടിയോളം വര്‍ധിച്ച യാത്രാ ചെലവിന്റെ ബാധ്യത. ഗള്‍ഫിലേക്കുള്ള യാത്രാ നിരക്കില്‍ ഇതുവരെയില്ലാത്ത വിധത്തില്‍ വര്‍ധന വരുത്തിയിരിക്കുകയാണ് വിമാനക്കമ്പനികള്‍.