മലപ്പുറം ജില്ലയില്‍ നിപ ഭീതി അകലുന്നു, അവസാനം അയച്ച സാമ്പിളുകളും നെഗറ്റീവ്‌

വൈറസ് ബാധ സംശയിച്ച് അവസാനമായി പരിശോധനയ്ക്ക് അയച്ച നാലു വ്യക്തികളുടെ സാമ്പിളുകള്‍ നെഗറ്റീവണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ സക്കീന അറിയിച്ചു. ഇതോടെ ഇപ്പോള്‍ നിപ ബാധ സംശയിക്കുന്ന ഒരു കേസ് പോലും ജില്ലയിലില്ലെന്ന് വ്യക്തമായി.


നിപ്പ രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശിക്ക് പനി

നിപ്പ ബാധിച്ച് മരിച്ച വേലായുധന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന സമയത്ത് ഇയാളും അവിടെ ചികില്‍സയിലുണ്ടായിരുന്നു.


നിപ: കൂട്ടം കൂടിയുള്ള റംസാന്‍ ഷോപ്പിങ് നിയന്ത്രിക്കണമെന്ന് ജില്ലാ കലക്ടര്‍

റമദാന്‍ ആഘോഷങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി നിപ ഭീഷണി. കൂട്ടമായ ഷോപ്പിങ് നിയന്ത്രിക്കണമെന്ന് ജില്ലാ ഭരണകൂടം.