പച്ചക്കൊടി കാട്ടാതെ റെയിൽവെ: നിലമ്പൂരിന് വീണ്ടും കാത്തിരിപ്പ്

നിലമ്പൂർ: നിലമ്പൂരിലെ യാത്രാ സ്വപ്നങ്ങൾക്ക് ഇത്തവണയും ചുവപ്പ്കൊടി കാട്ടി ​ദക്ഷിണ റെയിൽവെ. നിലമ്പൂർ ഷൊർണ്ണൂർ പാതയിലെ വിലങ്ങുതടികളെല്ലാം മാറ്റി പാളം തുറന്ന് പ്രതീക്ഷയോടെ കാത്തിരുന്നിട്ടും നിലമ്പൂരിനെ നിരാശയിലാഴ്ത്തിയിരിക്കുകയാണ് ദക്ഷിണ റെയിൽവെയുടെ [...]


പ്രളയദുരിതാശ്വാസം: ജില്ലയില്‍ 9.95 കോടി രൂപ വിതരണം ചെയ്തു

അടിയന്തര ധനസഹായം 10,000 രൂപ നിലമ്പൂര്‍ താലൂക്കിലെ 1541 പേര്‍ക്ക് അടക്കം 1547 പേര്‍ക്ക് കൂടി ഉത്തരവായിട്ടുണ്ട്. ഇവര്‍ക്ക് അനുവദിച്ച 1.54 കോടി രൂപയും അടുത്തദിവസം അക്കൗണ്ടുകളില്‍ എത്തും.


നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാനിധ്യം; അക്രമത്തിന് തയ്യാറെടുക്കുന്നുവെന്ന് സംശയം

നേരത്തെ തെക്കേ ഇന്ത്യയിലെ നക്‌സലൈറ്റുകളുടെ സാനിധ്യം മാത്രം കണ്ടിരുന്ന കാട്ടില്‍ ജാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാനിധ്യവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


നിലമ്പൂരിന് ആശ്വാസമേകാന്‍ എം പി ഫണ്ടില്‍ നിന്നും അത്യാധുനിക ആംബുലന്‍സ്‌

സംസ്ഥാനത്തെ ഏറ്റവും മികച്ച ആംബുലന്‍സ് സേവനങ്ങളിലൊന്ന് നിലമ്പൂരിലൊരുക്കി പി വി അബ്ദുല്‍ വഹാബ് എം പി. മൊബൈല്‍ ഐ സി യു സൗകര്യമുള്ള ആംബുലന്‍സ് ജില്ലാ ആശുപത്രിക്ക് കൈമാറി.


നാടുകാണിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മാവോയിസ്റ്റ് വനിതാ അംഗം കൊല്ലപ്പെട്ടു

കാട്ടാനയുടെ അക്രമത്തില്‍ വനിതാ മാവോയിസ്റ്റ് സേനാംഗ നാടുകാണി വനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 1966 മുതല്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായ ലതയാണ് കൊല്ലപ്പെട്ടത്. പാണ്ടിക്കാട് സ്വദേശിയുടെ ഭാര്യയാണ്.


മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് സായുധ വിപ്ലവത്തിന് തയ്യാറെടുക്കുന്നതിനിടെ

ഡിസംബര്‍ മാസത്തോടെ കേരളത്തില്‍ സായുധ വിപ്ലവം ആരംഭിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി പോലീസിന് സംശയം. ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ മാവോയിസ്റ്റ് ക്യാംപില്‍ നിന്ന് ലഭിച്ച രേഖകള്‍ പരിശോധിച്ചാല്‍ ലഭിക്കുമെന്ന് പോലീസ് [...]