അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന നിലമ്പൂരുകാരനായ സൈനികൻ മരിച്ചു

ലഖ്നൗ സെൻട്രൽ കമാൻഡ് ആസ്ഥാനത്ത് ആർമി സർവീസ് കോറിൽ ആയിരുന്നു സേവനം ചെയ്തിരുന്നത്. രണ്ടു മാസത്തെ അവധി കഴിഞ്ഞ് മെയ് രണ്ടിന് മം​ഗള എക്സ്പ്രസിലാണ് മടങ്ങിയത്.