

പ്രളയാനന്തരം സർക്കാർ എന്തു ചെയ്തു? മറുപടിയുമായി പി വി അൻവർ എം എൽ എ
പ്രളയാനന്തരം സർക്കാർ നിലമ്പൂരിൽ എന്ത് ചെയ്തു എന്ന വിശദീകരണവുമായി പി വി അൻവർ എം എൽ എ.
പ്രളയാനന്തരം സർക്കാർ നിലമ്പൂരിൽ എന്ത് ചെയ്തു എന്ന വിശദീകരണവുമായി പി വി അൻവർ എം എൽ എ.
മലപ്പുറം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മി.മി കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത [...]
ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലമ്പൂർ: പ്രളയം തകര്‍ത്ത നിലമ്പൂരിലെ ചളിക്കല്‍ കോളനി നിവാസികളുടെ പുനരധിവാസം യാഥാര്‍ഥ്യമാവുന്നു. കോളനിയിലെ കുടുംബങ്ങള്‍ക്ക് ചെമ്പന്‍കൊല്ലി(മലച്ചി)യില്‍ നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ ദാനം ജൂലൈ 21ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി [...]