നിലമ്പൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയായി, ഇടപെട്ട് ആരോഗ്യമന്ത്രിയും, എം എൽ എയും
ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു വാർഡിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമം നടന്നു വരികയാണെന്ന് പി വി അൻവർ എം എൽ എ.