മലപ്പുറത്തുകാരന്‍ ഷൗക്കത്തലിക്ക് ഐ പി എസ് ലഭിക്കുമോ?
മലപ്പുറം: സ്വര്‍ണ കടത്ത് കാരെയും, ടി പി വധക്കേസ് പ്രതികളേയും വിറപ്പിച്ച മലപ്പുറത്തുകാരന്‍ എ പി ഷൗക്കത്ത് അലിക്ക് ഇക്കൊല്ലം ഐ പി എസ് ലഭിക്കുമോ? 2018 ബാച്ചില്‍ ഐപിഎസ് ലഭിക്കാവുന്ന പരിഗണനാ പട്ടികയില്‍ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി [...]