അപൂർവ്വ നേട്ടത്തിലേക്ക് മലപ്പുറത്തിന്റെ സ്വന്തം ഷാജു തോമസ്
മലപ്പുറം: പോപ്പീസ് ബേബി കെയർ ഉടമ ഷാജു തോമസ് കേരളത്തിലെ സമഗ്ര മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഏർപ്പെടുത്തിയ അവാർഡിന്റെ അവസാന പട്ടികയിലേക്ക്. മലപ്പുറത്തിന്റെ മണ്ണിൽ തീർത്തും മലപ്പുറത്തുകാരനായി പടുത്തുയർത്തിയ ബിസിനസ് സ്ഥാപനവും, ഒപ്പം [...]