കേരളത്തെ മാറി ചിന്തിപ്പിച്ചവരുടെ അവാർഡ് പട്ടികയിൽ മലപ്പുറത്തുകാരൻ ഷാജു തോമസും

മലപ്പുറം: മലയാളത്തിലെ പ്രധാന ബിസിനസ് മാ​ഗസിനുകളിലൊന്നായ ന്യൂ ഏജ് കേരളത്തിലെ സമ​ഗ്ര മാറ്റത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന മൽസരത്തിന്റെ അവസാന റൗണ്ടുകളിലേക്ക് മലപ്പുറത്തിന്റെ സ്വന്തം പോപ്പീസിന്റെ ചെയർമാനും. നിലമ്പൂർ [...]