ആത്മാർഥ സുഹൃത്തുക്കളുടെ വിയോഗത്തിൽ വിറങ്ങലിച്ച് ആലത്തിയൂർ ഗ്രാമം
ആലത്തിയൂർ സ്വദേശികളായ പൈനുങ്ങൽ പരേതനായ സിദ്ദിഖിന്റെ മകൻ ജുറൈജ്, മുളന്തല അയൂബിന്റെ മകൻ മുഹമ്മദ് ബിലാൽ, കല്ലുമൊട്ടക്കൽ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ഷിദാൻ, മായികാനകത്ത് മുഹമ്മദ് ഷാഹിറിന്റെ മകൻ അനീഷ് എന്നിവർക്കാണ് പരുക്കേറ്റത്.