മലപ്പുറത്ത് യൂത്ത് ലീഗ് മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ്, നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്‌

ഇടത് സര്‍ക്കാര്‍ ബജറ്റിലെ നികുതി വര്‍ധനവുകള്‍ക്കെതിരെയായിരുന്നു മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചത്.


പ്രതിഷേധം ഭയന്ന് കലക്ട്രേറ്റിൽ നിന്നും സ്പീക്കർ ഊടുവഴിയിലൂടെ രക്ഷപ്പെട്ടു

മലപ്പുറം: സ്വർണ്ണവേട്ടക്കേസിൽ പരാമർശവിധേമായ വിവാദ സ്ത്രീയുമായി ബന്ധമുള്ളതിനാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗും, യൂത്ത് കോൺഗ്രസും സംയുക്ത പ്രതിഷേധം നടത്തി. മലപ്പുറത്ത് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ [...]


സ്വന്തമായി മാഫിയ സംഘവും ഒളിത്താവളവുമുള്ള പാര്‍ട്ടിയാണ് സി.പി.എം: മുജീബ് കാടേരി

മലപ്പുറം: സ്വന്തമായി ഒളിത്താവളവുമുള്ള പാര്‍ട്ടിയാണ് സി.പി.എം. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയെ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തത് ഇതുകൊണ്ടാണെന്നും മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി [...]


നിലമ്പൂർ വാണിയംപുഴ കോളനിയിൽ അക്ഷരവെളിച്ചവുമായി മുസ്ലിം യൂത്ത് ലീ​ഗ്; വിദ്യാർഥികൾക്ക് ടിവി കൈമാറി

നിലമ്പൂർ: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയായ ഫസ്റ്റ്ബെല്ലിൽ ഇതാദ്യമായി മുണ്ടേരി വാണിയംപുഴ കോളനിയിലെ വിദ്യാർഥികൾ ഭാ​ഗമായി. കഴിഞ്ഞ പ്രളയത്തിൽ വൈദ്യുതി നഷ്ടമായ കോളനിയിലെ വിദ്യാർഥികൾക്ക് അക്ഷരവെളിച്ചം ലഭിച്ചത് മുസ്ലിം യൂത്ത് ലീ​ഗിന്റെ [...]