ദുരിതാശ്വാസ നിധിയിലേക്ക് വഖഫ് ബോർഡിന്റെ ഒരു കോടി രൂപ, മുസ്ലിം സ്ഥാപനങ്ങൾ എന്തു നൽകിയെന്ന ബി ജെ പി ചോദ്യത്തിന് ഉത്തരം

വഖഫ് ബോർഡിന്റെ സ്റ്റേറ്റ് ബാങ്കിലെ അക്കൗണ്ടിൽ നിന്നാണ് തുക കൈമാറിയത്. പ്രളയ സമയത്തും ദുരിതാശ്വാസ നിധിയിലേക്ക് വഖഫ് ബോർഡ് സംഭാവന നൽകിയിരുന്നു