മുനവറലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌

മുസ്ലിം യൂത്ത് ലീഗിന് പാണക്കാട് കുടുംബത്തില്‍ നിന്ന് പ്രസിഡന്റ്. പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ് യൂത്ത് ലീഗിന്റെ പുതിയ പ്രസിഡന്റ്. കോഴിക്കോട് നടന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.