പഠനത്തിന് സമാർട്ട് ഫോണില്ല; കമ്മൽ വിൽക്കാനൊരുങ്ങിയ വിദ്യാർത്ഥിനിക്ക് ഫോൺ നൽകി മുനവ്വറലി തങ്ങൾ
മലപ്പുറം: ഓൺ ലൈൻ പഠനത്തിന് സമാർട്ട് ഫോൺ ഇല്ലാത്തതിനെ തുടർന്ന് ആകെയുള്ള ചെറിയ കമ്മൽ വിൽക്കാനൊരുങ്ങിയ വിദ്യാർത്ഥിനിക്ക് മുനവ്വറലി തങ്ങൾ ഇടപെട്ട് സ്മാർട്ട് ഫോൺ നൽകി. മലപ്പുറം വലിയങ്ങാടി എലിക്കോട്ടിൽ ഫാത്തിമ റിൻഷ എന്ന വിദ്യാർത്ഥിനിയാണ് ലോക്ക് ഡൗണിൽ [...]