ഗെയില്‍ അതിക്രമം; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലപ്പുറത്തുകാരുടെ പൊങ്കാല

ഗെയില്‍ അനുകൂല നിലാപാട് കൈക്കൊള്ളുകയും, സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് ഫേസ്ബുക്ക് പേജില്‍ ഗെയിന്‍ വിരുദ്ധരുടെ പൊങ്കാല. അദ്ദേഹത്തിന്റെ രണ്ട് ഫേസ്ബുക്ക് പേജുകളിലായിട്ടാണ് രൂക്ഷമായ [...]