മുഹമ്മദ് ഫായിസ് കോവിഡ് പ്രതിരോധത്തിന്റെ ‘ബ്രാന്‍ഡ് അംബാസിഡര്‍’

മലപ്പുറം: ജില്ലയുടെ കോവിഡ് പ്രതിരോധ ക്യാംപെയിന് ബ്രാന്‍ഡ് അംബാസിഡറായി മുഹമ്മദ് ഫായിസും. സാമൂഹ്യ മാധ്യമത്തിലെ വീഡിയോയിലൂടെ താരമായ ഫായിസിന്റെ കോവിഡ് പ്രതിരോധ സന്ദേശം ഉള്‍ക്കൊള്ളുന്ന വീഡിയോ ഇന്ന് ജില്ലാ ആസ്ഥാനത്ത് ചിത്രീകരിച്ചു. ജില്ലാ കലക്ടര്‍ കെ [...]