52 വർഷത്തെ എസ് എഫ് ഐ ഭരണത്തിന് അവസാനം; അങ്ങാടിപ്പുറം പോളിയിൽ യു ഡി എസ് എഫിന് വിജയം

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പോളിടെക്‌നിക്ക് എസ്എഫ്‌ഐ ചെങ്കോട്ട തകര്‍ത്ത് 52 വര്‍ഷങ്ങള്‍ക്ക് ശേഷം യുഡിഎസ്എഫ് പിടിച്ചെടുത്തു. ഏഴു സീറ്റില്‍ ഏഴും ഇരുന്നൂറിലധികം വോട്ടുകള്‍ ലീഡ് ചെയ്ത് പിടിച്ചെടുത്താണ് യുഡിഎസ് എഫ് ചരിത്രം തിരുത്തി എഴുതിയത്.  [...]


പുതിയ വിദ്യാഭ്യാസ നയം: പിന്നോക്ക വിഭാഗത്തെ പുറം തള്ളുന്നത് : രാം പുനിയാനി

ന്യൂഡൽഹി: ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തെ പുറം തള്ളുന്നതും മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് രാം പുനിയാനി അഭിപ്രായപ്പെട്ടു. എം.എസ്.എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച “ദേശീയ വിദ്യാഭ്യാസ നയരേഖ” കോൺക്ലേവിലെ ചർച്ചയിൽ പങ്കെടുത്ത് [...]


നിങ്ങൾ എടുത്ത് മാറ്റിയത്, ഞങ്ങൾ ഉറക്കെ വായിക്കുക തന്നെ ചെയ്യും:എം.എസ്.എഫ്

മലപ്പുറം: സി.ബി.എസ്.ഇ പാഠഭാഗങ്ങളിൽ നിന്ന് ജനാധിപത്യം, മതേതരത്വം, പൗരത്വം എന്നി ഭാഗങ്ങൾ എടുത്തു മാറ്റിയ സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ ജില്ലയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ [...]


വിദ്യാർഥികൾക്ക് പുസ്തകമില്ല; എം.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള പാഠപുസ്തക വിതരണം എങ്ങുമെത്തിയില്ലെന്ന് എം എസ് എഫ്. ഓൺലൈൻ പഠനം ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് ഇത് വരെ പുസ്തകമില്ല, സംസ്ഥാന സർക്കാർ വിദ്യാർഥികളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. [...]


മുഖ്യാതിഥിയായി രജത് കുമാര്‍; എം എസ് എഫ് ഓണ്‍ലൈന്‍ കലോല്‍സവം വിവാദത്തില്‍

കുപ്രസിദ്ധിയിലൂടെ മാത്രം അറിയപ്പെടുന്ന ഒരാളെ അതിഥിയാക്കുക വഴി വന്‍ വിമര്‍ശനമാണ് എം എസ് എഫ് നേരിടുന്നത്. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറാണ് എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടകന്‍.


ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ നിഷ്പക്ഷമല്ല: ഫാത്തിമ തഹ്ലിയ

മലപ്പുറം: ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം അവസാനിപ്പിക്കണമെന്ന് എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ സ്വതന്ത്രവും, നിഷ്പക്ഷവും അല്ലെന്നും അവര്‍ ആരോപിക്കുന്നു. ഈ [...]