രോഗികളുടെ അവകാശം സംരക്ഷിക്കണം: മോദിക്ക് മുന്നില്‍ ഇ അഹമ്മദിന്റെ മക്കള്‍
രോഗികളുടെ അവകാശം സംരക്ഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നതിന് ഇ അഹമ്മദിന്റെ മകളുടെ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗികളുടെ അവകാശം സംരക്ഷിക്കാന്‍ രാജ്യത്ത് നിയമ നിര്‍മാണം നടത്തണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നടപടി.