കോവിഡ് പോരാളികൾക്ക് സ്നേഹദരമർപ്പിച്ച് ചിലങ്കകെട്ടി ആസ്റ്റർ മിംസിലെ ഡോക്ടർമാർ

കോഴിക്കോട്: മഹാമാരിയുടെ കാലത്ത് അതീജീവനത്തിൻ്റെ ഹൃദയമന്ത്രവുമായി ഒരു കൂട്ടം ഡോക്ടർമാരുടെ നൃത്താവിഷ്കാരം. കോവിഡ് 19 ലോകമെങ്ങും പേടിപെയ്യിക്കുമ്പോൾ മരുന്നിനൊപ്പം സ്വാന്ത്വനവും ബോധവത്കരണവും പകരാൻ ചിലങ്ക കെട്ടിയിരിക്കുന്നത് കോഴിക്കോട് ആസ്റ്റർ [...]