

കോവിഡ് 19: മലപ്പുറം ജില്ലയില്‍ നിന്ന് അതിഥി തൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് യാത്രയായി
തിരൂർ: ലോക്ഡൗണ്‍ കാരണം നാട്ടില്‍ പോകാനാവാതെ മലപ്പുറം ജില്ലയില്‍ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് സ്വന്തം നാട്ടിലേക്ക് യാത്രയായി. ബിഹാറില്‍ നിന്നുള്ള 1,140 അന്യസംസ്ഥാന തൊഴിലാളികളുമായി തിരൂരില്‍ നിന്നുള്ള പ്രത്യേക തീവണ്ടി രാത്രി [...]